പാലയൂര്‍ പള്ളിയിലെ കരോള്‍ തടഞ്ഞ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂര്‍:പാലയൂര്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്ക് കത്ത്...









