യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ മുന്‍ സൈനികര്‍ പിടിയിലായത് 18 വര്‍ഷത്തിന് ശേഷം,പിടിയിലായത് പോണ്ടിച്ചേരിയില്‍ വിവാഹിരായി ഒളിവില്‍ കഴിയവെ
കൊല്ലം : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം സി ബി ഐ പിടികൂടി. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും...









