Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ക്രൈസ്തവ സന്യസ്തരുടെ അനന്തരാവകാശികള്‍ അടുത്ത ബന്ധുക്കള്‍, രൂപതയല്ലെന്നും ഹൈക്കോടതി

by News Desk
January 21, 2025
in KERALA
ക്രൈസ്തവ-സന്യസ്തരുടെ-അനന്തരാവകാശികള്‍-അടുത്ത-ബന്ധുക്കള്‍,-രൂപതയല്ലെന്നും-ഹൈക്കോടതി

ക്രൈസ്തവ സന്യസ്തരുടെ അനന്തരാവകാശികള്‍ അടുത്ത ബന്ധുക്കള്‍, രൂപതയല്ലെന്നും ഹൈക്കോടതി

കൊച്ചി: വാഹനാപകടങ്ങളില്‍ മരിക്കുന്ന ക്രൈസ്തവ സന്യസ്തര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള അവകാശം അടുത്ത ബന്ധുക്കള്‍ക്കാണെന്നും രൂപതയ്‌ക്കല്ലെന്നും ഹൈക്കോടതി. കട്ടപ്പനയ്‌ക്ക് സമീപം ബൈക്കില്‍ ലോറിയിടിച്ച് ഫാ. ടോം കളത്തില്‍ എന്ന വികാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് കേസിലാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്. കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിന്‍ പ്രൊവിന്‍സിലേറ്റ് തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ 1319000 രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഉള്‍പ്പെടെ മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

ShareSendTweet

Related Posts

എസ്എസ്എൽസി-പരീക്ഷ-എഴുതിച്ചത്-ജുവനയിൽ-ബോർഡ്-അനുവദിച്ചതുകൊണ്ട്-മാത്രം!!-ഷഹബാസ്-കൊലക്കേസിൽ-പ്രതികളായ-6-വിദ്യാർഥികളുടെ-ഫലം-പ്രസിദ്ധീകരിക്കില്ല,-ഡീബാർ-ചെയ്തത്-മൂന്ന്-വർഷത്തേക്ക്-പൊതുവിദ്യാഭ്യാസ-ഡയറക്ടർ
KERALA

എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

May 9, 2025
ബ്യുമെർക്-ഇന്ത്യ-ഫൗണ്ടേഷന്-പരിസ്ഥിതി-സംരക്ഷണ-രംഗത്തെ-മികച്ച-സംഭാവനകൾക്കുള്ള-ദേശീയ-അംഗീകാരം
KERALA

ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ദേശീയ അംഗീകാരം

May 9, 2025
എസ്എസ്-എൽസി-പരീക്ഷാഫലം-പ്രഖ്യാപിച്ചു!!-കഴിഞ്ഞ-വർഷത്തേക്കാൽ-വിജയ-ശതമാനം-കുറവ്-99.5%,-വിജയശതമാനം-ഏറ്റവും-കൂടുതൽ-കണ്ണൂർ-ജില്ലയിൽ,-കുറവ്-തിരുവനന്തപുരത്തിന്,-പരീക്ഷാഫലം-വൈകിട്ട്-4-മണി-മുതൽ-പിഅർഡി-ലൈവ്-മൊബൈൽ-ആപ്പിലും-വെബ്സൈറ്റിലും
KERALA

എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു!! കഴിഞ്ഞ വർഷത്തേക്കാൽ വിജയ ശതമാനം കുറവ് 99.5%, വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ, കുറവ് തിരുവനന്തപുരത്തിന്, പരീക്ഷാഫലം വൈകിട്ട് 4 മണി മുതൽ പിഅർഡി ലൈവ് മൊബൈൽ ആപ്പിലും വെബ്സൈറ്റിലും

May 9, 2025
ഒറ്റക്കെട്ടായി-നിൽക്കണം!!-ഇതെങ്ങോട്ടേക്കാണ്-പോകുന്നതെന്നു-പറയാൻ-പറ്റാത്ത-സാഹചര്യമാണ്-രാജ്യത്ത്,-പാക്കിസ്ഥാൻറെ-ആക്രമണ-ശ്രമങ്ങളെ-രാജ്യം-നല്ലരീതിയിലാണു-പ്രതിരോധിക്കുന്നത്,-കേരളം-ഏതു-രീതിയിൽ-സജ്ജമാകണമെന്നു-തീരുമാനിക്കാൻ-മന്ത്രിസഭ-യോഗം
KERALA

ഒറ്റക്കെട്ടായി നിൽക്കണം!! ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്, പാക്കിസ്ഥാൻറെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്, കേരളം ഏതു രീതിയിൽ സജ്ജമാകണമെന്നു തീരുമാനിക്കാൻ മന്ത്രിസഭ യോഗം

May 9, 2025
മനസ്സിൽ-പോലും-വിചാരിക്കാത്ത-ആളും-കാശിനുവേണ്ടി-തന്നെ-വഞ്ചിച്ചു…-ആരുടെയും-പേര്-പറഞ്ഞ്-കുറ്റപ്പെടുത്താനില്ല,-ആകെ-തകർന്ന-അവസ്ഥയിലാണുള്ളത്,-വികാരാധീനനായി-ബാല
KERALA

മനസ്സിൽ പോലും വിചാരിക്കാത്ത ആളും കാശിനുവേണ്ടി തന്നെ വഞ്ചിച്ചു… ആരുടെയും പേര് പറഞ്ഞ് കുറ്റപ്പെടുത്താനില്ല, ആകെ തകർന്ന അവസ്ഥയിലാണുള്ളത്, വികാരാധീനനായി ബാല

May 9, 2025
വിവാഹമോചന-ശ്രമങ്ങൾക്കിടെ-ഭർത്താവിന്റെ-സുഹൃത്തുമായി-അടുത്തു!!!-പിന്നീട്-ഒഴിവാക്കാൻ-ശ്രമിച്ചത്-പകയായി,-നേരത്തെയും-കൊലപാതക-ഭീഷണികൾ,-നീതുവിനെ-കാറിടിപ്പിച്ചു-കൊലപ്പെടുത്തിയത്-കൃത്യമായ-ആസൂത്രണത്തോടെ
KERALA

വിവാഹമോചന ശ്രമങ്ങൾക്കിടെ ഭർത്താവിന്റെ സുഹൃത്തുമായി അടുത്തു!!! പിന്നീട് ഒഴിവാക്കാൻ ശ്രമിച്ചത് പകയായി, നേരത്തെയും കൊലപാതക ഭീഷണികൾ, നീതുവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ

May 9, 2025
Next Post
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23ന് തിരിതെളിയും

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23ന് തിരിതെളിയും

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി

മറിയം-മാമ്മന്‍-മാത്യുവും-ശ്രേയാംസ്-കുമാറും-പി-ആര്‍-ശ്രീജേഷും-അടക്കം-12-പേര്‍ക്ക്-രാഷ്‌ട്രപതി-ഭവനിലേക്ക്-ക്ഷണം

മറിയം മാമ്മന്‍ മാത്യുവും ശ്രേയാംസ് കുമാറും പി ആര്‍ ശ്രീജേഷും അടക്കം 12 പേര്‍ക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐ.എസ്.ബി @ 75 ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ മെയ് 10 ന് ശനിയാഴ്ച നടക്കും.
  • Mother’s Day Speech In Malayalam: ‘ഭൂമിയിലെ ദൈവം, പകരം വയ്ക്കാൻ ആളില്ലാത്ത സ്നേഹ സമുദ്രം’; മാതൃദിന പ്രസംഗം തയ്യാറാക്കിയാലോ?
  • ഇസ്രായേലിലേക്കുളള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
  • ഇന്ത്യ- പാക് സംഘര്‍ഷം; ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കി രേവന്ത് റെഡ്ഡി
  • ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റിന് തുടക്കമായി.

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.