കലോത്സവ സ്വര്‍ണക്കപ്പിന് ഹൃദ്യമായ വരവേല്പ്; വൈലോപ്പിള്ളിയുടെ ആശയം; ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരുടെ ആവിഷ്കാരം
തിരുവനന്തപുരം: മടക്കിവച്ച പുസ്തകത്തിനുമുകളിലെ ഏഴുവളയിട്ടകൈയില്‍ ഉയര്ന്നുനില്ക്കുന്ന വലംപിരിശംഖായി കലോത്സവവേദിയിലേക്കെത്തിയ 117.5 പവന്റെ സ്വര്‍ണക്കപ്പിന് തലസ്ഥാനം ഹൃദ്യമായ വരവേല്പൊരുക്കി. കലോത്സവ കപ്പിന്റെ 39-ാം വയസിലാണ് സ്വര്‍ണക്കപ്പ് നാലാംവട്ടവും തലസ്ഥാനത്തേക്കെത്തുന്നത്....









