എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു
കണ്ണൂര്‍:എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു.അഞ്ചാംപീടിക സ്വദേശി ടെക്‌നീഷ്യന്‍ സുനില്‍ കുമാര്‍ (49)ആണ് മരിച്ചത്. തലശേരി ചൊക്ലിയിലെ കാനറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. വെളളിയാഴ്ച...









