മുഖ്യമന്ത്രി ഗുരുവിനെയും ഭൂരിപക്ഷ സമുദായത്തെയും അപമാനിക്കുന്നത് വോട്ടിന്: കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷ ജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീനാരായണ ഗുരുവിനെ...









