സ്കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം
തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത്...









