വായ്പ തിരിച്ചടപ്പിക്കാന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് അപമാനിക്കുകയല്ല വേണ്ടതെന്ന് ഹൈക്കോടതി
കൊച്ചി: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്ളക്സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി...









