മലങ്കര സഭ തര്‍ക്ക വിഷയം; സമാധാനത്തിന് വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം:മലങ്കര സഭ തര്‍ക്ക വിഷയത്തില്‍ സമാധാനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോടതി വിധികളും...









