പ്യൂണിന് ക്‌ളര്‍ക്കാവാന്‍ യോഗ്യതാപരീക്ഷ , ഈടു വസ്തുവിന്‌റെ മൂല്യനിര്‍ണ്ണയത്തിന് സമിതി, സഹകരണ നിയമങ്ങളില്‍ ഭേദഗതിയായി
തിരുവനന്തപുരം: സബ് സ്റ്റാഫിന് ക്ലറിക്കല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയും ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കിയും സഹകരണ നിയമങ്ങളില്‍ ഭേദഗതി നിലവില്‍വന്നു....









