കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം: രാജീവ് ചന്ദ്രശേഖര്‍
ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ വീര്‍ സവര്‍ക്കര്‍ കോളേജിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ത്യയുടെ ചരിത്രം മനസിലാകുന്നില്ലെന്ന് തോന്നുന്നതായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍...









