വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കേണ്ട; ആത്മഹത്യചെയ്ത നിക്ഷേപകന് മാനസികപ്രശ്നം, അധിക്ഷേപിച്ച് എം.എം മണി
ഇടുക്കി: കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബുവിനെ അധിക്ഷേപിച്ച് എം.എം.മണി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്‌ക്കേണ്ടെന്നും ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട്...









