Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം; മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഗവർണർ, നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം

by News Desk
January 17, 2025
in KERALA
കേരള-നിയമസഭയുടെ-13-ാം-സമ്മേളനത്തിന്-തുടക്കം;-മലയാളത്തിൽ-നമസ്കാരം-പറഞ്ഞ്-ഗവർണർ,-നവകേരള-നിർമാണത്തിന്-സർക്കാർ-പ്രതിജ്ഞാബദ്ധം

കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം; മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഗവർണർ, നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു.

ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.
സാമ്പത്തിക മേഖലയിൽ കേന്ദ്രനയങ്ങൾ വെല്ലുവിളിയാകുന്നുവെന്ന കുറ്റപ്പെടുത്തലും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകും.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കും മുൻഗണന നൽകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കും, ഗവർണർ പറഞ്ഞു.

മാര്‍ച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരില്ല.

ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും ആദ്യസമ്മേളനം കൂടിയാണിത് എന്നതും പ്രത്യേകതയാണ്. അതേസമയം രാജിവെച്ച പി.വി. അന്‍വര്‍ സഭയിലുണ്ടാകില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂപർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സമ്പൂപർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും വിവരമുണ്ട്.

ShareSendTweet

Related Posts

എനിക്കാവില്ല-പൂരം-ആഘോഷിക്കാൻ…-ആർപ്പോ-വിളിക്കേണ്ടവർ-മുണ്ടത്തികോട്-പാടത്ത്-മാംസ-കഷണങ്ങളായി-ഉറുമ്പരിക്കുമ്പോൾ-എനിക്കാവില്ല,-പാണ്ഡിമേളവും-ഇലഞ്ഞിത്തറ-മേളവും-എനിക്ക്-ആസ്വദിക്കാനാവില്ല-ബി-ഗോപാലകൃഷ്ണൻ
KERALA

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ

April 26, 2026
കള്ളന്മാരെ-പേടിച്ച്-സ്വർണ്ണം-സൂക്ഷിച്ചത്-പഴയ-പുസ്തകങ്ങൾക്കിടയിൽ;-ആക്രിക്കാർ-വന്നപ്പോൾ-തൂക്കിവിറ്റു;-പൊന്ന്-പോയ-വിവരം-അറിഞ്ഞത്-മൂന്നാം-നാൾ;-4-​ഗ്രാം-ഒഴിച്ച്-ബാക്കി-കിട്ടി
KERALA

കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

April 26, 2026
ഭാര്യയെ-കുത്തിക്കൊന്നു;-കൊലപാതകത്തിനുശേഷം-സഹോദരന്റെ-വീട്ടിലെത്തി-വിവരം-പറഞ്ഞു;-പിഎസ്.സി-കോച്ചിം​ഗ്-അധ്യാപകൻ-അറസ്റ്റിൽ
KERALA

ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

April 26, 2026
വടകരയിൽ-ബിജെപി-5000-വോട്ട്-തികച്ച്-പിടിക്കില്ല,-അങ്ങനെയല്ലെങ്കില്‍-താൻ-പണി-നിർത്തി-കാട്ടിലേക്ക്-പോയ്‌ക്കോളാം…-പ്രഫുൽ-കൃഷ്ണൻ-കെ-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാരനായി-വന്നതാണ്,-മലബാറില്‍-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാർ-സജീവമാണെന്ന്-ശ്യാംരാജ്-കൂരിയാടി
KERALA

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

April 26, 2026
തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
Next Post

പാലായിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; വിവസ്ത്രനാക്കി വീഡിയോ പകർത്തി പ്രചരിപ്പിച്ചു, പരാതി നൽകി പിതാവ്

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരി; കൊലപാതകമടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു, ശിക്ഷാവിധി നാളെ

ഡോ.-മോഹന്‍-ഭാഗവത്-കേരളത്തില്‍;-ദക്ഷിണ-കേരള-പ്രാന്തത്തിലെ-വിവിധ-തലങ്ങളിലുള്ള-കാര്യകര്‍ത്തൃയോഗങ്ങളില്‍-പങ്കെടുക്കും

ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍; ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലങ്ങളിലുള്ള കാര്യകര്‍ത്തൃയോഗങ്ങളില്‍ പങ്കെടുക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.