പി വി അന്‍വര്‍ എംഎല്‍എയക്ക് തോക്ക് ലൈസന്‍സ് കിട്ടില്ല, അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു
മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയുടെ തോക്കിനായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു.പിവി അന്‍വറിന് തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത്് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലാപഹ്വനം...









