മകൻ നിരപരാധിയെന്ന യു പ്രതിഭ എംഎല്‍എയുടെ വാദം പൊളിയുന്നു ; കനിവ് ഒൻപതാം പ്രതി : കഞ്ചാവ് വലിക്കാൻ പപ്പായ തണ്ട് വരെ
ആലപ്പുഴ: കഞ്ചാവ് കേസില്‍ മകൻ നിരപരാധിയെന്ന യു പ്രതിഭ എംഎല്‍എയുടെ വാദം പൊളിയുന്നു . എം എൽ എയുടെ മകന് കനിവ് ഒന്‍പതാം പ്രതിയാണ് കേസിൽ. കഞ്ചാവ്...









