പത്തനംതിട്ടയില്‍ പുലി കൂട്ടിലായി
പത്തനംതിട്ട: കലഞ്ഞൂര്‍ ഇഞ്ചപ്പാറയില്‍ പുലി കൂട്ടിലായി.വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി....









