News Desk

News Desk

കലോത്സവത്തില്‍-നിന്ന്-കലാദ്ധ്യാപകര്‍-പുറത്ത്;-സംഗീത-അദ്ധ്യാപകരുടെ-സ്വാഗതഗാനം-ഒഴിവാക്കി,-ദൃശ്യവിസ്മയകമ്മിറ്റി-പേപ്പറില്‍-മാത്രം

കലോത്സവത്തില്‍ നിന്ന് കലാദ്ധ്യാപകര്‍ പുറത്ത്; സംഗീത അദ്ധ്യാപകരുടെ സ്വാഗതഗാനം ഒഴിവാക്കി, ദൃശ്യവിസ്മയകമ്മിറ്റി പേപ്പറില്‍ മാത്രം

തിരുവനന്തപുരം: 63-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും കലാധ്യാപകര്‍ പുറത്ത്. വര്‍ഷങ്ങളായി ഉദ്ഘാടന വേദിയില്‍ കലാധ്യാപകര്‍ അവതരിപ്പിച്ചിരുന്ന സ്വാഗതഗാനം ഒഴിവാക്കി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത് ദൃശ്യവിസ്മയ കമ്മിറ്റിയെ മറികടന്ന്....

ശ്രീനാരായണധര്‍മ-പതാക-ഉയര്‍ന്നു;-ശിവഗിരി-തീര്‍ത്ഥാടനത്തിന്-തുടക്കം

ശ്രീനാരായണധര്‍മ പതാക ഉയര്‍ന്നു; ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം

തിരുവനന്തപുരം: തിരയിളക്കം പോലെ പീതാംബരധാരികളായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയതോടെ ശിവഗിരിക്കുന്നുകള്‍ പീതവര്‍ണമണിഞ്ഞു. ഗുരുദേവമന്ത്രങ്ങളാലും ഗുരുവചനങ്ങളാലും അന്തരീക്ഷം മുഖരിതമായതോടെ മൂന്നുദിവസത്തെ 92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് തുടക്കമായി. പുലര്‍ച്ചെ 4.30ന്...

ചര്‍ച്ചകള്‍-വിഫലം:-നിമിഷ-പ്രിയയുടെ-വധശിക്ഷയ്‌ക്ക്-യെമന്‍-പ്രസിഡന്റ്-അനുമതി-നല്കി

ചര്‍ച്ചകള്‍ വിഫലം: നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്കി

സന: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്ക് അനുമതി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍...

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍-അപരമതദ്വേഷം-പ്രോത്സാഹിപ്പിക്കില്ല:-വി.മുരളീധരന്‍

ഗുരുദര്‍ശനംഉള്‍ക്കൊള്ളുന്നവര്‍ അപരമതദ്വേഷം പ്രോത്സാഹിപ്പിക്കില്ല: വി.മുരളീധരന്‍

വര്‍ക്കല: ‘സോദരത്വേന വാഴണമെന്ന ഗുരുദേവ ദര്‍ശനം’ പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. തന്റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെതലവെട്ടുന്ന ശൈലി ഗുരുദര്‍ശനമല്ല...

കേരളത്തിന്റെ-തനിമ-ഉയര്‍ത്തിപ്പിടിച്ച-സാഹിത്യകാരനാണ്-എം-ടിയെന്ന്-ജോര്‍ജ്-കുര്യന്‍

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

കോഴിക്കോട്: ലോകസാഹിത്യത്തിനൊപ്പം സഞ്ചരിച്ച് കേരള സാഹിത്യത്തെ, കേരളത്തനിമ ഉയര്‍ത്തിപ്പിടിച്ച് മലയാളികളില്‍ സ്വാധീനം ചെലുത്തിയ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവന്‍ നായരെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. അന്തരിച്ച സാഹിത്യകാരന്‍ എം.ടി...

2025ല്‍-കണ്ണൂര്‍-അന്താരാഷ്‌ട്ര-വിമാനത്താവളത്തില്‍നിന്ന്-എയര്‍-കേരള-പറന്നുയരും

2025ല്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പറന്നുയരും

കണ്ണൂര്‍ : 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി. ദിനേഷ്...

കുണ്ടറയില്‍-അമ്മയെയും-മുത്തച്ഛനെയും-കൊലപ്പെടുത്തിയ-പ്രതി-ജമ്മുകാശ്മീരില്‍-പിടിയില്‍

കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതി ജമ്മുകാശ്മീരില്‍ പിടിയില്‍

കൊല്ലം: കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയെ ജമ്മുകാശ്മീരില്‍ നിന്ന് പിടികൂടി. പടപ്പക്കര സ്വദേശി അഖിലിനെയാണ് പിടികൂടിയത്. ശ്രീനഗറില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍...

യുവാവിനെ-ലോഡ്ജ്-മുറിയില്‍-പൂട്ടിയിട്ട്-പണവും-സ്വര്‍ണ-മാലയും-കവര്‍ന്ന-യുവതി-ഉള്‍പ്പെടെ-പിടിയില്‍

യുവാവിനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും സ്വര്‍ണ മാലയും കവര്‍ന്ന യുവതി ഉള്‍പ്പെടെ പിടിയില്‍

തൃശൂര്‍: യുവാവിനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണവും സ്വര്‍ണ മാലയും മൊബൈല്‍ഫോണും മറ്റ് വസ്തുക്കളും തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ പിടിയില്‍. വലപ്പാട് ബീച്ച് ഇയ്യാനി...

തൃശൂരില്‍-വീട്ടമ്മയെ-സഹോദരീ-ഭര്‍ത്താവ്-കഴുത്തറുത്ത്-കൊലപ്പെടുത്തി,-കവര്‍ന്ന-സ്വര്‍ണം-കണ്ടെടുത്തു

തൃശൂരില്‍ വീട്ടമ്മയെ സഹോദരീ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തു

തൃശൂര്‍: കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മുതുവറ...

അഡീ.-ചീഫ്-സെക്രട്ടറി-എ-ജയതിലക്-ജോലിക്കെത്തിയത്-തുച്ഛമായ-ദിവസങ്ങള്‍-മാത്രമെന്ന്-വിവരാവകാശ-രേഖ

അഡീ. ചീഫ് സെക്രട്ടറി എ ജയതിലക് ജോലിക്കെത്തിയത് തുച്ഛമായ ദിവസങ്ങള്‍ മാത്രമെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഐഎഎസ് പോരിനിടെ വിവരാവകാശ നിയമം വഴി നിര്‍ണായക വിവരം പുറത്തുവന്നു. സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറി...

Page 520 of 583 1 519 520 521 583

Recent Posts

Recent Comments

No comments to show.