ഉമ തോമസ് അപകടത്തില്‍ പെട്ട സംഭവം,നൃത്തപരിപാടി സംഘടിപ്പിച്ച് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം പിടിയില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടി തുടര്‍ന്ന് പൊലീസ്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച 12000...









