സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വാഹനാപകടം; 3 മരണം
കാസര്‍കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മരണം. പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കണിച്ചിറ സ്വദേശികള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സൈന്‍...









