ബി.എല്‍.ഒമാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് നടത്തുന്ന പണപ്പിരിവ് അനധികൃതമെന്ന് മുന്നറിയിപ്പ്
കോട്ടയം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ കൂട്ടായ്മയുണ്ടാക്കി ചില വ്യക്തികള്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത...









