ഗവര്‍ണര്‍ എഴുതിയ പാട്ടും കുട്ടികളുടെ നൃത്തവുമായി ക്രിസ്മസ് വിരുന്നൊരുക്കി കൊല്‍ക്കത്ത രാജ്ഭവന്
കൊല്‍ക്കത്ത: ഗവര്‍ണര്‍ എഴുതിയ ക്രിസ്മസ് ഗാനങ്ങളും അതിനൊപ്പം കുട്ടികള്‍ കാഴ്ചവെച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസല്ക്കാരവുമൊക്കെയായി ബംഗാള്‍ രാജ്ഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം ബംഗാള്‍ – കേരള സൗഹൃദപഥത്തില്‍...









