Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പഴയിടമെങ്കിലും പുതുയിടം..ഇഡ്ഡലിയും സാമ്പാറും സദ്യയും പായസവും ന്യൂജെനും ഇഷ്ടായി…അഞ്ച് ലക്ഷം പേരെ തൃപ്തരാക്കിയ പഴയിടത്തിന് സാഫല്യം

by News Desk
January 11, 2025
in KERALA
പഴയിടമെങ്കിലും-പുതുയിടം.ഇഡ്ഡലിയും-സാമ്പാറും-സദ്യയും-പായസവും-ന്യൂജെനും-ഇഷ്ടായി…അഞ്ച്-ലക്ഷം-പേരെ-തൃപ്തരാക്കിയ-പഴയിടത്തിന്-സാഫല്യം

പഴയിടമെങ്കിലും പുതുയിടം..ഇഡ്ഡലിയും സാമ്പാറും സദ്യയും പായസവും ന്യൂജെനും ഇഷ്ടായി…അഞ്ച് ലക്ഷം പേരെ തൃപ്തരാക്കിയ പഴയിടത്തിന് സാഫല്യം

തിരുവനന്തപുരം: പേര് പഴയിടമെന്നാണെങ്കിലും മോഹനന്‍ നമ്പൂതിരിയ്‌ക്ക് പുതുയിടങ്ങളെ രൂചികൊണ്ട് കീഴടക്കുക എന്ന വെല്ലുവിളി ഏറെയിഷ്ടം.എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ ഇഡ്ഡലിയും, സാമ്പാറും ചക്കപ്പഴവും പാലടപ്രഥമനും മീനില്ലാ മിന്‍കറിയും സദ്യയും വിളമ്പി താരമായി. അഞ്ചു രാപ്പകലുകളിലായി ഏകദേശം അഞ്ച് ലക്ഷം പേര്‍ ഊട്ടുപുരയില്‍ നിന്നും ഭക്ഷണം കഴിച്ച് തൃപ്തരായി മടങ്ങിയത്.

35000 പേരാണ് ഒരോ നേരവും ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നത്. കലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും സംഘാടകര്‍ക്കും ഓരോ നേരവും 3500 ഭക്ഷണപ്പൊതികള്‍ വേറെയും. ഈ അഞ്ചു ദിവസവും പഴയിടം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍ മാത്രം. ദിവസേന രാത്രിവൈകിയെപ്പോഴെങ്കിലും ഒരു മണിക്കൂര്‍ നേരം കസേരയില്‍ ഇരുന്നുള്ള ഉറക്കം മാത്രം.

നൃത്തത്തില്‍ നവരസങ്ങളായി ഒമ്പത് രസങ്ങളുണ്ടെങ്കില്‍ പാചകത്തില്‍ ആറ് രസങ്ങളേയുള്ളൂവെന്നും പഴയിടം മോഹനന്‍നമ്പൂതിരി പറയുന്നു. മധുരം, എരിവ്, പുളി, ഉപ്പ്, കയ്പ്, ചവര്‍പ്പ് എന്നിവയാണ് പാചകത്തിലെ ആറ് രസങ്ങള്‍. ഉണ്ണുന്നവരുടെ രസനകളെ ത്രസിപ്പിക്കാന്‍ ഈ ഷഡ് രസങ്ങള്‍ ചേരും പടി ചേര്‍ക്കണം. രസങ്ങള്‍ രസിക്കും വിധം കലര്‍ത്തുന്നതിലാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പൂണ്യം.ഇതില്‍ മധുരം പായസത്തിലാണെങ്കില്‍ കയ്പ് വരുന്ന കയ്പക്കാതോരനിലാണ്. ചവര്‍പ്പ് വരുന്നത് നെല്ലിക്കയിലും അമരപ്പയര്‍ തോരനിലുമാണ്. പുളിയാണ് പുളി പകരുന്നതെങ്കില്‍ എരിവ് പകരുന്നത് മുളകാണ്. ഈ ആറ് രസങ്ങളും ചേര്‍ന്ന് വരുന്ന ഒരേയൊരു വിഭവം പുളിഞ്ചിയാണെന്നും പഴയിടം പറയുന്നു.

കഴിഞ്ഞ തവണ കോഴിക്കോട് നടന്ന യുവജനോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജും വിളമ്പണം എന്നതിന്റെ പേരില്‍ വിവാദമുണ്ടാവുകയും ആ വിവാദം വെജ് ഭക്ഷണം ഒരുക്കുന്ന പഴയിടത്തിലേക്ക് വരെ തിരിയുകയും ചെയ്തിരുന്നു. പക്ഷെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ ഇത്രയും കുറവ് തുകയില്‍ ഭക്ഷണം നല്‍കാന്‍ കഴിവുള്ളവര്‍ കേരളത്തില്‍ ആരുമില്ലെന്നതാണ് പഴയിടത്തെ അനന്യനാക്കുന്നത്.

ഈ വര്‍ഷം വിവാദത്തിന്റെ കാര്‍മേഘമൊഴിഞ്ഞ യുവജനോത്സവമായിരുന്നു. സദ്യയ്‌ക്ക് ദിവസേന പത്ത് കൂട്ടം കറികളും വിളമ്പിയിരുന്നു.

ShareSendTweet

Related Posts

അഖിലേന്ത്യാ-പണിമുടക്ക്-ഇന്ന്-അർധരാത്രി-മുതൽ;-ഇന്ന്-സ്വകാര്യ-ബസ്-സമരവും
KERALA

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും

July 8, 2025
വ്യാജപ്രചാരണങ്ങൾക്ക്-നിയമ-നടപടി:-‘വെള്ളിയാഴ്ച-ഒഴികെയുള്ള-ദിനങ്ങളിൽ-ഹൈസ്‌കൂൾ-വിഭാഗത്തിന്-അധിക-പ്രവൃത്തി-സമയം;-സബ്ജക്റ്റ്-മിനിമം-നടപ്പിലാക്കും’
KERALA

വ്യാജപ്രചാരണങ്ങൾക്ക് നിയമ നടപടി: ‘വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം; സബ്ജക്റ്റ് മിനിമം നടപ്പിലാക്കും’

July 7, 2025
സർക്കാർ-ആശുപത്രികളെ-തള്ളി-മന്ത്രി;-കൂടുതൽ-ടെക്നോളജി-ഉള്ളത്-സ്വകാര്യ-ആശുപത്രികളിൽ’-തന്റെ-ജീവൻ-രക്ഷിച്ചത്-സ്വകാര്യ-ആശുപത്രിയെന്നും-സജി-ചെറിയാൻ
KERALA

സർക്കാർ ആശുപത്രികളെ തള്ളി മന്ത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിൽ’ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നും സജി ചെറിയാൻ

July 7, 2025
റിയാസിനെതിരെ-ആഞ്ഞടിച്ച്-സുരേന്ദ്രൻ;-ജ്യോതിയുടെ-ഇന്ത്യാ-വിരുദ്ധ-പ്രചാരണങ്ങളിൽ-ആകൃഷ്ടനായാണ്-റിയാസ്-അവരെ-ക്ഷണിച്ചത്;-രോഷാകുലനായിട്ട്-കാര്യമില്ല’
KERALA

റിയാസിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രൻ; ജ്യോതിയുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ ആകൃഷ്ടനായാണ് റിയാസ് അവരെ ക്ഷണിച്ചത്; രോഷാകുലനായിട്ട് കാര്യമില്ല’

July 7, 2025
നിപയിൽ-ആശ്വാസം;-9-പേരുടെ-സാമ്പിള്‍-പരിശോധനാഫലം-നെ​ഗറ്റീവ്;-സമ്പർക്കപ്പട്ടികയിൽ-നിലവിൽ-208-പേർ
KERALA

നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ

July 7, 2025
കോന്നി-പാറമട-അപകടം:-‘ഒരു-മൃതദേഹം-കണ്ടെത്തി,-രക്ഷാപ്രവർത്തനം-അതീവ-ദുഷ്കരം’,-തിരുവല്ലയിൽ-നിന്ന്-എൻഡിആർഎഫ്-സംഘം-എത്തും
KERALA

കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

July 7, 2025
Next Post
അങ്കമാലി-അതിരൂപതയില്‍-ബിഷപ്പ്-ജോസഫ്-പാപ്ലാനിക്ക്-ചുമതല

അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് ചുമതല

ലിവിങ്-ടുഗതർ-പങ്കാളിയെ-കൊന്ന്-ഫ്രിഡ്ജില്‍-സൂക്ഷിച്ചത്-8-മാസം;-യുവാവ്-അറസ്റ്റിൽ

ലിവിങ് ടുഗതർ പങ്കാളിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് 8 മാസം; യുവാവ് അറസ്റ്റിൽ

സൈബറിടത്തിൽ-സംഘടിത-അധിക്ഷേപം;-രാഹുൽ-ഈശ്വറിനെതിരെ-ഹണി-റോസ്-പരാതി-നൽകി

സൈബറിടത്തിൽ സംഘടിത അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.