സ്കൂള്‍ കലോത്സവ മത്സരങ്ങളില്‍ വിധി നിര്‍ണ്ണയത്തിനെതിരെ എല്ലാ തലത്തിലും അപ്പീല്‍ നല്‍കുന്നതിന് അവസരം
തിരുവനന്തപുരം: കലോത്സവ മത്സരങ്ങളിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. വിധി നിര്‍ണയത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക്...









