യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ
ലഖ്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പോലീസ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞ തീവ്രവാദികളായ ഗുര്‍വീന്ദര്‍...









