വയനാട് പുനരധിവാസം: ആശയക്കുഴപ്പം നീങ്ങാതെ സംസ്ഥാന സര്‍ക്കാര്‍, ആശങ്കയില്‍ സ്പോണ്‍സര്‍മാര്‍
കോട്ടയം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിനായി വ്യക്തമായ രൂപരേഖ സര്‍ക്കാരിന്റെ കൈവശമില്ല. ആയിരം...









