ദില്ലി: ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വ്യാപാര കരാറിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം. വ്യാപാര കരാറുമായി ഇന്ന് നിശ്ചയിച്ചിരുന്ന ഇന്ത്യ – എസ് യോഗത്തിൽ ഇന്ത്യ പങ്കെടുക്കില്ല. കരാറിൻ്റെ നിയമവശങ്ങൾ പരിശോധിക്കാനായി മൂന്ന് ദിവസത്തെ യോഗമാണ് അമേരിക്കയിൽ നിശ്ചയിച്ചിരുന്നത്. നിയമവശങ്ങൾ പരിശോധിക്കാനായി നിശ്ചയിച്ചിരുന്ന യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തീരുവയിൽ തീരുവ 15 വ്യത്യസ്തമാക്കിയ സാഹചര്യത്തിൽ ഇടക്കാല വ്യപാര കരാറിൻ്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരാൻ സാധ്യയുണ്ട്. മാർച്ചിൽ […]






