തലസ്ഥാനത്ത് കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാപൂരം, മാറ്റുരയ്‌ക്കാനെത്തുന്നത് പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ
തിരുവനന്തപുരം: തലസ്ഥാനത്ത് അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കത്തിന് തിരി തെളിയിച്ചു. കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ്...









