ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍
തിരുവനന്തപുരം: പുതിയ ഗവര്‍ണര്‍ വന്നതോടെ രാജ്ഭവനിൽ സര്‍ക്കാര്‍ പണി തുടങ്ങി. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്ന് അടിയന്തരമായി രാജ്ഭവനിലെ രണ്ട് സുരക്ഷാ...









