Wednesday, March 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

റിലയന്‍സില്‍ നിക്ഷേപിച്ച കെഎഫ്‌സിക്ക് 101 കോടി നഷ്ടം; നിക്ഷേപം കൂടിയാലോചന ഇല്ലാതെ

by News Desk
January 3, 2025
in KERALA
റിലയന്‍സില്‍-നിക്ഷേപിച്ച-കെഎഫ്‌സിക്ക്-101-കോടി-നഷ്ടം;-നിക്ഷേപം-കൂടിയാലോചന-ഇല്ലാതെ

റിലയന്‍സില്‍ നിക്ഷേപിച്ച കെഎഫ്‌സിക്ക് 101 കോടി നഷ്ടം; നിക്ഷേപം കൂടിയാലോചന ഇല്ലാതെ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കൂടിയാേലാചനകളില്ലാതെ 101 കോടി രൂപ നഷ്ടപ്പെടുത്തി. വന്‍ അഴിമതിക്കു വഴി തുറന്ന ഇടപാടുകള്‍ ഇന്നലെ പുറത്തുവന്നു.

നഷ്ടത്തിലേക്കു കൂപ്പുകുത്തിയ അനില്‍ അംബാനിയുടെ, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ (ആര്‍സിഎഫ്എല്‍) കോടികള്‍ നിക്ഷേപിച്ച കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് (കെഎഫ്‌സി) നഷ്ടമുണ്ടായത്. കെഎഫ്‌സി നിക്ഷേപിച്ച 60.80 കോടി പലിശ ഉള്‍പ്പെടെയുള്ള 109 കോടിക്കു തിരികെക്കിട്ടിയത് 7.09 കോടി.

നിക്ഷേപ വിവരം വര്‍ഷങ്ങളോളം മറച്ചുവയ്‌ക്കുകയും ചെയ്തു. 250 കോടിയുടെ ബോണ്ട് ഇറക്കാന്‍ യോഗ്യത നേടാനായിരുന്നു നിക്ഷേപമെന്നാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ബിസിനസില്‍ ലാഭവും നഷ്ടവുമുണ്ടാകുമെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ന്യായീകരണം.

2018 ഏപ്രില്‍ 19ലെ കെഎഫ്‌സി അസസ് ലയബലിറ്റി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരം 26നാണ് 60.80 കോടി ആര്‍സിഎഫ്എലില്‍ നിക്ഷേപിച്ചത്. അനിലിന്റെ കമ്പനികള്‍ നഷ്ടത്തിലായതിനാല്‍ കമ്പനിയുടെ പേര് 2018-19ലും 2019-20ലും കെഎഫ്‌സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറച്ചുവച്ചു.

2019ല്‍ ആര്‍സിഎഫ്എല്‍ ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന്‍ ഭാഗമായി 7.09 കോടി കിട്ടിയെന്നു പറയാനാണ് 2020-21ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ പേരു വെളിപ്പെടുത്തിയത്.

നിക്ഷേപത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വന്‍ തുക കമ്മിഷന്‍ വാങ്ങി, ഭരണ നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിക്ഷേപിച്ചതെന്നാണ് ഒന്ന്. കെഎഫ്‌സി ഡയറക്ടര്‍ ബോര്‍ഡ് പോലും അറിയാതെയാണ് നിക്ഷേപിച്ചത്.

ഇതു സംബന്ധിച്ച് പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ധനവകുപ്പു മറുപടി നല്കിയില്ലെന്നും രേഖകള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ShareSendTweet

Related Posts

പൂജകള്‍ക്കായി-നിരന്തരം-പൂജാരിയുടെ-വീട്ടിലെത്തി,-സൗഹൃദം-മുതലെടുത്ത്-ബെഡ്റൂമില്‍-സൂക്ഷിച്ച-12-പവന്‍-അടിച്ചുമാറ്റി-26കാരി,-പിന്നാലെ-സ്വര്‍ണം-വിറ്റ്-ഗൃഹോപകരണങ്ങളും-മറ്റ്-ആഭരണങ്ങളും-വാങ്ങി,-പ്രതി-പിടിയിലായത്-പൊലീസിന്റെ-ശാസ്ത്രീയ-അന്വേഷണത്തില്‍
KERALA

പൂജകള്‍ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില്‍ സൂക്ഷിച്ച 12 പവന്‍ അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്‍ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍

March 4, 2026
കള്ളക്കേസിൽ-കുടുക്കിയതാണ്,-37-വർഷത്തെ-സേവനത്തില്‍-ഇതുവരെ-ഒരു-ആരോപണവും-ഉണ്ടായിട്ടില്ല,-കൈക്കൂലികേസില്‍-അറസ്റ്റിലായ-എംവി.ഐക്ക്-വമ്പിച്ച-സ്വീകരണവുമായി-ഡ്രൈവിങ്-സ്കൂളുകാർ
KERALA

കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ

March 4, 2026
പഞ്ചായത്ത്-പ്രസിഡന്റിനെ-കൈയ്യേറ്റം-ചെയ്ത്-സിപിഎം-ലോക്കൽ-കമ്മിറ്റി-സെക്രട്ടറി;-വനിതാ-പഞ്ചായത്തംഗങ്ങളെ-മുടിയിൽ-കുത്തിപ്പിടിച്ച്-വലിച്ചിഴച്ച്-മർദിച്ച-സംഭവത്തിലെ-ഒന്നാം-പ്രതിയാണ്-തന്നെയും-മർ​ദിച്ചതെന്ന്-പ്രസിഡന്റ്
KERALA

പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; വനിതാ പഞ്ചായത്തംഗങ്ങളെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് തന്നെയും മർ​ദിച്ചതെന്ന് പ്രസിഡന്റ്

March 4, 2026
കൈക്കൂലി-കേസിൽ-ജയിലിലായ-എംവിഡി-പുറത്തിറങ്ങിയപ്പോൾ-സ്വീകരണമൊരുക്കി-ഡ്രൈവിം​ഗ്-സ്കൂൾ-ഉടമകൾ;-ആലപ്പുഴയിൽ-നിന്നും-കോട്ടയത്തേയ്ക്ക്-ബസ്-കയറി-അവരെത്തി
KERALA

കൈക്കൂലി കേസിൽ ജയിലിലായ എംവിഡി പുറത്തിറങ്ങിയപ്പോൾ സ്വീകരണമൊരുക്കി ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ; ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് ബസ് കയറി അവരെത്തി

March 4, 2026
ആളുകള്‍-എന്തെങ്കിലും-ചോദിക്കുമോ,-കമന്റ്-ചെയ്യുമോ-എന്നൊക്കെ-പേടിച്ചിരുന്നു,-ഭഗവാന്റെ-അനുഗ്രഹം-കൊണ്ട്-ആരും-മോശം-പറഞ്ഞില്ല,-ജയിലിലെ-ആദ്യത്തെ-രണ്ട്-ദിവസം-ബുദ്ധിമുട്ടായിരുന്നെങ്കിലും-പിന്നീട്-വളരെ-പോസിറ്റീവായിരുന്നു-ശാലു-മേനോന്‍
KERALA

ആളുകള്‍ എന്തെങ്കിലും ചോദിക്കുമോ, കമന്റ് ചെയ്യുമോ എന്നൊക്കെ പേടിച്ചിരുന്നു, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആരും മോശം പറഞ്ഞില്ല, ജയിലിലെ ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് വളരെ പോസിറ്റീവായിരുന്നു- ശാലു മേനോന്‍

March 3, 2026
സ്വർണ്ണവില-വർദ്ധനവ്:-വില-സംരക്ഷണം-നൽകുന്നതിന്-സുതാര്യമായ-മാനദണ്ഡങ്ങൾ-ഏർപ്പെടുത്താൻ-ജ്വല്ലറി-അസോസിയേഷൻ;-ഏറ്റവും-കുറഞ്ഞ-അഡ്വാൻസ്-തുക-30%-30-ദിവസത്തേക്ക്
KERALA

സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

March 3, 2026
Next Post
മുണ്ടക്കൈ-ചൂരല്‍മല-പുനരധിവാസം;-വീടൊന്നിന്-30-ലക്ഷം;-നിര്‍മാണ-ചെലവിന്-പിന്നില്‍-വന്‍-അഴിമതിയെന്ന്-ആരോപണം

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ആദ്യ-ദിനം-തന്നെ-സര്‍ക്കാരിനെ-തിരുത്തി:-ആരീഫ്-മുഹമ്മദ്-ഖാന്റെ-വിശ്വസ്തരെ-സ്ഥലം-മാറ്റി-സര്‍ക്കാര്‍,-തിരിച്ചെടുത്ത്-ആര്‍ലേകര്‍

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

സ്‌കൂള്‍-കലോത്സവം-നാളെ-തുടങ്ങും;-രാവിലെ-9ന്-പ്രധാന-വേദിയായ-സെന്‍ട്രല്‍-സ്‌റ്റേഡിയത്തില്‍-(എംടി-നിള)-പതാക-ഉയരും

സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും; രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊണ്ടും കൊടുത്തും യുദ്ധം മുന്നോട്ട്… കൊടുക്കും തോറും വർദ്ധിക്കുന്നതോ സാമ്പത്തീക ഭാരവും! ഇറാനും യുഎസും സഖ്യകക്ഷികളും കിതയ്ക്കുന്നു
  • പിതാവിനെ മുന്നിൽ നിർത്തി ഓഫിസ് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു, ഇറാനിലെ പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധം, നിലപാടുകളിൽ ഖമനേയിയും തീവ്രത, ലണ്ടനിലെ ആഡംബര സ്വത്തുക്കൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനമുള്ള വ്യക്തി, മൊജ്തബ നേരത്തെതന്നെ അമേരിക്കയുടെ കണ്ണിലെ കരട്… ഇറാന്റെ പുതിയ പരമാധികാരി മൊജ്തബ ഖമനേയി ഒരു ചെറുമീനല്ല….
  • യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് റിലീസ് ജൂൺ നാലിലേക്ക് മാറ്റി
  • ഇറാന്റെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളെ തടുക്കുക ദുഷ്കരം- വിദ​ഗ്ദർ!! ‘ഇറാനെതിരെ അനിശ്ചിത കാലത്തേക്ക് യുദ്ധം’- ട്രംപ്… ചുമ്മാ വിടുവായിത്തം വിളിച്ചുപറയരുത്, യുദ്ധം നീണ്ടാൽ യുഎസിന്റെ ആയുധശേഖരം വലിയ പ്രതിസന്ധിയിലാകും- പെന്റ​ഗണിന്റെ മുന്നറിയിപ്പ്!! ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമ്മിച്ച് കൂട്ടുമ്പോൾ യുഎസിന് നിർമിക്കുന്നത് ആറോ, ഏഴോ എണ്ണം മാത്രം…
  • ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യയ്ക്കും പങ്കോ? മോദിയുടെ ഇസ്രായേൽ സന്ദർശനം എന്തിനു വേണ്ടിയായിരുന്നു? മറുപടിയേകി ഇസ്രയേൽ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.