പൊതുജനങ്ങള്‍ക്ക് കിടിലന്‍ ഓഫര്‍! മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുക്കൂ, പണം നേടൂ
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി തദ്‌ദേശസ്വയംഭരണവകുപ്പ്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700...









