Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നാനി ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധിന്റെ സംഗീതത്തിൽ ആവേശം നിറച്ച് ‘ആയാ ഷേർ’!

by News Desk
February 24, 2026
in INDIA
നാനി-ചിത്രം-‘ദ-പാരഡൈസ്’;-അനിരുദ്ധിന്റെ-സംഗീതത്തിൽ-ആവേശം-നിറച്ച്-‘ആയാ-ഷേർ’!

നാനി ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധിന്റെ സംഗീതത്തിൽ ആവേശം നിറച്ച് ‘ആയാ ഷേർ’!

നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ദ പാരഡൈസി’ലെ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന “ആയാ ഷേർ” എന്ന് തുടങ്ങുന്ന മാസ് ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നൂറുകണക്കിന് നർത്തകർ അണിനിരന്ന വമ്പൻ സെറ്റിൽ അതീവ സ്റ്റൈലിഷ് ആയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘ദസറ’യ്ക്ക് ശേഷം നാനി-ശ്രീകാന്ത് ഒഡേല-സുധാകർ ചെറുകുറി ടീം ഒന്നിക്കുന്ന ചിത്രമാണിത്. ‘ജേഴ്സി’, ‘ഗ്യാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു എന്നിവർക്കൊപ്പം മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

Also Read: സ്വപ്നങ്ങൾ വേട്ടയാടാറുണ്ടോ? ജിത്തു ജോസഫിന്റെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഫെബ്രുവരി 27 മുതൽ!

എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 2026 മാർച്ച് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിവയ്ക്ക് പുറമെ ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഉൾപ്പെടെ എട്ട് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സി.എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്നു.

The post നാനി ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധിന്റെ സംഗീതത്തിൽ ആവേശം നിറച്ച് ‘ആയാ ഷേർ’! appeared first on Express Kerala.

ShareSendTweet

Related Posts

ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
ശരീരത്തിൽ-‘മിന്നലടിക്കുന്നോ?’-പേടിക്കണ്ട,-പിന്നിൽ-സ്റ്റാറ്റിക്-ഇലക്ട്രിസിറ്റിയാണ്!
INDIA

ശരീരത്തിൽ ‘മിന്നലടിക്കുന്നോ?’ പേടിക്കണ്ട, പിന്നിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ്!

April 10, 2026
Next Post
അയൺഡോം-ഇന്ത്യയ്ക്ക്-നൽകാൻ-തയാറെന്ന്-ഇസ്രയേൽ;-പ്രതിരോധ-രംഗത്ത്-വൻ-കുതിച്ചുചാട്ടത്തിനൊരുങ്ങി-രാജ്യം

അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

കൊച്ചി-മറൈൻ-ഡ്രൈവിൽ-മഴവിൽ-പാലത്തിനു-നവജാത-ശിശുവിന്റെ-മൃതദേഹം!!-പൊക്കിൾകൊടി-പോലും-മുറിച്ചുമാറ്റാത്ത-കുഞ്ഞിന്റെ-ശരീരം-കായലിൽ-കൂടി-ഒഴുകി-നടക്കുന്ന-നിലയിൽ

കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

സർക്കാരിന്റെ-സുപ്രധാന-മൂവ്!!-പി-എസ്-സി-ജോലിക്ക്-അപേക്ഷിക്കാനുള്ള-പ്രായപരിധി-ഇനി-മുതൽ-40-വയസ്!!-എസ്-സി-എസ്-ടി-45,-ഒബിസി-വിഭാഗങ്ങൾക്കും-തത്തുല്യമായ-വർധന,-ഭാവിയിൽ-സർക്കാർ-ഉടമസ്ഥതയിലുള്ള-ഒരു-വിദ്യാഭ്യാസ-സ്ഥാപനത്തിനും-മതാധിഷ്ഠിതമായി-പേര്-നൽകരുത്…നിർദേശം

സർക്കാരിന്റെ സുപ്രധാന മൂവ്!! പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
  •  ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാ​ഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്
  • നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.