Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

by News Desk
February 24, 2026
in INDIA
അയൺഡോം-ഇന്ത്യയ്ക്ക്-നൽകാൻ-തയാറെന്ന്-ഇസ്രയേൽ;-പ്രതിരോധ-രംഗത്ത്-വൻ-കുതിച്ചുചാട്ടത്തിനൊരുങ്ങി-രാജ്യം

അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

ഇസ്രയേലിന്റെ വിഖ്യാതമായ ‘അയൺഡോം’ വ്യോമപ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഈ സന്ദർശനവേളയിൽ അയൺഡോം സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി പ്രതിരോധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഡാറുകൾ, നിയന്ത്രണ കേന്ദ്രങ്ങൾ, ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവ സംയോജിപ്പിച്ചു പ്രവർത്തിക്കുന്ന അത്യാധുനിക പ്രതിരോധ ശൃംഖലയാണിത്. റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ശത്രുരാജ്യങ്ങൾ തൊടുത്തുവിടുന്ന റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ അയൺഡോമിന് ശേഷിയുണ്ട്.

Also Read: ഇനി എല്ലാ ഭാഷകളിലും ‘കേരളം’ മാത്രം; പേരുമാറ്റത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അയൺഡോമിലെ റഡാറുകൾ ശത്രുവിന്റെ റോക്കറ്റുകളെ തിരിച്ചറിഞ്ഞാലുടൻ ആയുധനിയന്ത്രണ സംവിധാനത്തിലേക്ക് വിവരം കൈമാറുന്നു. പറന്നുവരുന്ന റോക്കറ്റിന്റെ പാതയും ലക്ഷ്യസ്ഥാനവും നിമിഷനേരം കൊണ്ട് കണക്കുകൂട്ടിയ ശേഷം, ജനവാസ മേഖലകളെ ബാധിക്കുമെന്ന് ഉറപ്പുള്ളവയെ തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിക്കും. ഒരേസമയം വിക്ഷേപിക്കപ്പെടുന്ന നൂറുകണക്കിന് റോക്കറ്റുകളെ നേരിടാനും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനും ഈ സംവിധാനത്തിന് സാധിക്കും.

അതേസമയം, ഉയർന്ന പ്രവർത്തനച്ചെലവും ചില സാങ്കേതിക പരിമിതികളും അയൺഡോമിനുണ്ട്. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തിലെ ആദ്യ പാളിയായാണ് ഇതിനെ കണക്കാക്കുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ ഡേവിഡ് സ്ലിംഗ്, ആരോ സിസ്റ്റം തുടങ്ങിയ മറ്റ് അത്യാധുനിക സംവിധാനങ്ങളെയാണ് ഇസ്രയേൽ പ്രധാനമായും ആശ്രയിക്കുന്നത്. ഒരേ സമയം അതിശക്തമായ മിസൈൽ ആക്രമണമുണ്ടായാൽ ചിലപ്പോഴെങ്കിലും അയൺഡോമിന് വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്.

The post അയൺഡോം ഇന്ത്യയ്ക്ക് നൽകാൻ തയാറെന്ന് ഇസ്രയേൽ; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം appeared first on Express Kerala.

ShareSendTweet

Related Posts

ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
ശരീരത്തിൽ-‘മിന്നലടിക്കുന്നോ?’-പേടിക്കണ്ട,-പിന്നിൽ-സ്റ്റാറ്റിക്-ഇലക്ട്രിസിറ്റിയാണ്!
INDIA

ശരീരത്തിൽ ‘മിന്നലടിക്കുന്നോ?’ പേടിക്കണ്ട, പിന്നിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ്!

April 10, 2026
Next Post
കൊച്ചി-മറൈൻ-ഡ്രൈവിൽ-മഴവിൽ-പാലത്തിനു-നവജാത-ശിശുവിന്റെ-മൃതദേഹം!!-പൊക്കിൾകൊടി-പോലും-മുറിച്ചുമാറ്റാത്ത-കുഞ്ഞിന്റെ-ശരീരം-കായലിൽ-കൂടി-ഒഴുകി-നടക്കുന്ന-നിലയിൽ

കൊച്ചി മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനു നവജാത ശിശുവിന്റെ മൃതദേഹം!! പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത കുഞ്ഞിന്റെ ശരീരം കായലിൽ കൂടി ഒഴുകി നടക്കുന്ന നിലയിൽ

സർക്കാരിന്റെ-സുപ്രധാന-മൂവ്!!-പി-എസ്-സി-ജോലിക്ക്-അപേക്ഷിക്കാനുള്ള-പ്രായപരിധി-ഇനി-മുതൽ-40-വയസ്!!-എസ്-സി-എസ്-ടി-45,-ഒബിസി-വിഭാഗങ്ങൾക്കും-തത്തുല്യമായ-വർധന,-ഭാവിയിൽ-സർക്കാർ-ഉടമസ്ഥതയിലുള്ള-ഒരു-വിദ്യാഭ്യാസ-സ്ഥാപനത്തിനും-മതാധിഷ്ഠിതമായി-പേര്-നൽകരുത്…നിർദേശം

സർക്കാരിന്റെ സുപ്രധാന മൂവ്!! പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഇനി മുതൽ 40 വയസ്!! എസ് സി-എസ് ടി- 45, ഒബിസി വിഭാഗങ്ങൾക്കും തത്തുല്യമായ വർധന, ഭാവിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിതമായി പേര് നൽകരുത്…നിർദേശം

ഇറാനിൽ-യുദ്ധകാഹളം?-ഇന്ത്യൻ-മഹാസമുദ്രത്തിൽ-ഇറാൻ-ബന്ധമുള്ള-എണ്ണക്കപ്പൽ-അമേരിക്ക-പിടിച്ചെടുത്തു!!-സംഘർഷം-തടയാൻ-ഇറാൻ-യുദ്ധത്തിന്-പൂർണ-സജ്ജരായിരിക്കണം-നയതന്ത്രജ്ഞൻ…കാർഗോ-വിമാനങ്ങൾ,-എയർ-ഫ്യൂവലിംഗ്-ടാങ്കറുകൾ,-യുദ്ധവിമാനങ്ങൾ…-പശ്ചിമേഷ്യയിൽ-വൻ-സൈനിക-വിന്യാസം

ഇറാനിൽ യുദ്ധകാഹളം? ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു!! സംഘർഷം തടയാൻ ഇറാൻ യുദ്ധത്തിന് പൂർണ സജ്ജരായിരിക്കണം- നയതന്ത്രജ്ഞൻ…കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
  •  ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാ​ഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്
  • നരേന്ദ്ര മോദിയെ വധിക്കാൻ ​ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ; കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു; പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ട്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.