രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത് വോട്ടു ബാങ്കുകളെ മാത്രം: ജി. സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത് വോട്ട് ബാങ്കുകളെ മാത്രമാണെന്നും ഇതിന് അനുകൂലമായ ഉത്തരവുകളാണ് സര്‍ക്കാരുകളില്‍ നിന്നുണ്ടാകുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായങ്ങളെ അവഗണിക്കുന്ന...









