News Desk

News Desk

‘ഇത്രയും-ഗതികെട്ടവന്‍-വേറെയുണ്ടാകുമോ’??-മമ്മൂക്കയ്ക്കും-ലാലേട്ടനും-ഭാഗ്യമില്ലാ’,-ഇനി-അവര്‍-ആര്‍ക്ക്-വേണ്ടി-വോട്ട്-പിടിക്കും??-‘ചേച്ചി-അമ്മയില്‍-വോട്ട്-ചെയ്ത-കാര്‍ഡുമായി-വന്നതാ,-വോട്ടര്‍-ലിസ്റ്റില്‍-പേരില്ലാതായതോടെ-ലക്ഷ്മിപ്രിയയ്ക്ക്-ട്രോളിന്റെ-പെരുമഴ

‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’?? മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ’, ഇനി അവര്‍ ആര്‍ക്ക് വേണ്ടി വോട്ട് പിടിക്കും?? ‘ചേച്ചി അമ്മയില്‍ വോട്ട് ചെയ്ത കാര്‍ഡുമായി വന്നതാ, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാതായതോടെ ലക്ഷ്മിപ്രിയയ്ക്ക് ട്രോളിന്റെ പെരുമഴ

എറണാകളം:  വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകളിലൂടെ നടി വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ വോട്ടർ...

“ഇനിയും-ചെണ്ടയായി-മാറാൻ-ഞങ്ങൾ-തയ്യാറാണ്,-പക്ഷേ-മാരാർ-ചമയുന്നത്-ശത്രുക്കളാകരുത്!!-ഇന്നലെ-വരെ-പാർട്ടിയെ-അക്രമിച്ചവരെ-ഇന്ന്-ചുമലിൽ-താങ്ങുമ്പോൾ,-വർഷങ്ങളായി-പാർട്ടിയെ-ചുമലിലേറ്റുന്നവരുടെ-കണ്ണീർ-കാണാതെ-പോകരുത്”….വിമതനെ-പിൻതുണച്ച്-ജയിക്കാവുന്ന-സാഹചര്യം-ഇല്ലാതാക്കരുത്-അമർഷം-വ്യക്തമാക്കി-യൂത്ത്-കോൺഗ്രസ്,-യൂത്ത്-ലീ​ഗ്!!-തളിപ്പറമ്പിൽ-പികെ-ശ്യാമളയ്ക്കതിരെ-വരിക-ശക്തനായ-നേതാവ്

“ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്!! ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്”….വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം ഇല്ലാതാക്കരുത്- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, യൂത്ത് ലീ​ഗ്!! തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കതിരെ വരിക ശക്തനായ നേതാവ്

കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽനിന്ന് പിണങ്ങി പുറത്തുചാടിയ വിമതരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം. സിപിഎമ്മിൽ ഇപ്പോളുള്ള ആഭ്യന്തരകലാപത്തിൽ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണുള്ളത്. അത് പ്രയോജനപ്പെടുത്താതെ സിപിഎം വിമതരെ...

ഹൈക്കമാൻഡ്-തീരുമാനം-അരക്കെട്ടിട്ട്-ഉറപ്പിച്ചു… സുധാകരനും-അടൂർ-പ്രകാശും-മത്സരിക്കണ്ട!!-കണ്ണൂരിൽ-ടി.ഒ-മോഹനൻ,-കോന്നിയിൽ-സതീഷ്-കൊച്ചുപറമ്പിൽ?-സുധാകരന്റെ-തീരുമാനം-ഇന്നറിയാം,-സ്വതന്ത്രനാകുമോ?-രണ്ടാംഘട്ട-സ്ഥാനാർഥി-പട്ടിക-ഇന്ന്-രാവിലെ-10ന്?

ഹൈക്കമാൻഡ് തീരുമാനം അരക്കെട്ടിട്ട് ഉറപ്പിച്ചു… സുധാകരനും അടൂർ പ്രകാശും മത്സരിക്കണ്ട!! കണ്ണൂരിൽ ടി.ഒ മോഹനൻ, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ? സുധാകരന്റെ തീരുമാനം ഇന്നറിയാം, സ്വതന്ത്രനാകുമോ? രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10ന്?

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മർദ തന്ത്രം പുറത്തെടുത്തിട്ടും എംപിമാർ മത്സരിക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കണ്ണൂരും കോന്നിയിലും എംപിമാർക്ക് മത്സരിക്കാനാകില്ല. നേരത്തെമുതൽ കോൺഗ്രസിന്റെ രണ്ടാംഘട്ട...

കേന്ദ്രമന്ത്രിക്ക്-പോകാൻ-നട്ടപ്പാതിരായ്ക്ക്-അമൃത്‌ഭാരത്-തലശ്ശേരിയിൽ-പിടിച്ചിട്ടത്-ഒരുമണിക്കൂർ!!-ആദ്യ-സ്റ്റോപ്പിന്റെ-ഉദ്ഘാടനം-പയ്യന്നൂരിൽ-പറഞ്ഞത്-പുലർച്ചെ-119ന്,-സുരേഷ്-​ഗോപിയെത്തിയത്-1.44ന്…കാത്തുനിന്ന്-മടുത്ത-അണികൾ-മ‌ടങ്ങി,-അതൃപ്തി-പ്രകടിപ്പിച്ച്-അതേ-ട്രെയിനിൽ-യാത്രതുടർന്നു

കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ​ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മ‌ടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു

പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് ഉദ്ഘാടനം ചെയ്യാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പുലർച്ചെ പ്ലാറ്റ്ഫോമിലിറങ്ങി...

നല്ലോരു-സാധ്യതയാണ്-കളഞ്ഞുകുളിച്ചത്!!-കെ-ബാബു-തെരഞ്ഞെടുപ്പ്-അങ്കത്തിനില്ലെന്ന്-പ്രഖ്യാപിച്ചതോടെ-ശുഭ-പ്രതീക്ഷയിലായിരുന്ന-ബിജെപി-പ്രവർത്തകൾ-അതൃപ്തിയിൽ,-എ-ക്ലാസ്-മണ്ഡലം-വിട്ടുകൊടുത്തിട്ടും-പ്രയോജനപ്പെടുത്തിയില്ല,-തൃപ്പൂണിത്തുറയിൽ-ട്വന്റി-20-സ്ഥാനാർഥിയാക്കിയത്-അ‍ഞ്ജലി-നായരെ,-പെരുമ്പാവൂരിലാകട്ടെ-വോട്ടുപോലുമില്ലാത്ത-ലക്ഷ്മി-പ്രിയയെ-സ്ഥാനാർഥിയാക്കി
താൻ-കുഴിച്ച-കുഴിയിൽ…സ്വന്തം-വീട്ടിലെ-സ്വർണ്ണവും-പണവും-അടിച്ചുമാറ്റി,-ശേഷം-‘ആരോ-മോഷ്ടിച്ചെ‘ന്ന്-പറഞ്ഞ്-പോലീസിനെ-ഒറ്റ-വിളി;-ഒടുവിൽ-‘കള്ളൻ-കപ്പലിൽ-തന്നെ‘യെന്ന്-കണ്ടെത്തി

താൻ കുഴിച്ച കുഴിയിൽ…സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും അടിച്ചുമാറ്റി, ശേഷം ‘ആരോ മോഷ്ടിച്ചെ‘ന്ന് പറഞ്ഞ് പോലീസിനെ ഒറ്റ വിളി; ഒടുവിൽ ‘കള്ളൻ കപ്പലിൽ തന്നെ‘യെന്ന് കണ്ടെത്തി

വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ...

കോൺ​ഗ്രസ്-രണ്ടാം-ഘട്ട-സ്ഥാനാർഥി-പട്ടിക-വൈകും;-രാത്രിയും-തിരഞ്ഞെടുപ്പ്-സമിതി-യോഗം

കോൺ​ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക വൈകും; രാത്രിയും തിരഞ്ഞെടുപ്പ് സമിതി യോഗം

ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. രാത്രി വൈകി വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. ഇതോടെ പട്ടിക പുറത്തുവരാൻ ഇനിയും വൈകുമെന്ന് തീർച്ചയായി....

പഴമയുടെ-സ്വാദിൽ-നാടൻ-അവിയൽ!-റെസിപ്പി-ഇതാ.

പഴമയുടെ സ്വാദിൽ നാടൻ അവിയൽ! റെസിപ്പി ഇതാ..

സദ്യയിലെ വിഭവങ്ങളിൽ രാജാവാണ് അവിയൽ. ചേന, പയർ, കായ, പടവലങ്ങ, മുരിങ്ങക്കായ, കാരറ്റ് തുടങ്ങിയ നാടൻ പച്ചക്കറികൾ ഒരേ നീളത്തിൽ അരിഞ്ഞതും, പുളിപ്പിനായി മാങ്ങയോ വാളൻപുളിയോ ചേർത്ത്...

mht-cet-2026-ഫൈനൽ-പരീക്ഷാ-ഷെഡ്യൂൾ-പുറത്തിറക്കി

MHT CET 2026 ഫൈനൽ പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി

മഹാരാഷ്ട്ര സ്റ്റേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് (MHT CET) സെൽ 2026 പ്രവേശന സെഷനിലെ എല്ലാ സംസ്ഥാന CET പരീക്ഷകളുടെയും അന്തിമ പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി. ശ്രദ്ധേയമായി,...

സ്ഥാനാർഥിക്ക്-ആരോ​ഗ്യപ്രശ്നങ്ങൾ,-റോഡ്-ഷോ-ഉണ്ടായിരിക്കുന്നതല്ല!!-സാബു-ജേക്കബിന്-കിട്ടിയത്-എട്ടിന്റെ-പണി,-റോഡ്-ഷോയ്ക്ക്-ഫ്ലക്സ്,-കമാനങ്ങൾ,-തിരഞ്ഞെടുപ്പ്-കമ്മിറ്റി-ഓഫീസ്-വരെ-സജ്ജമാക്കി,-ഉദ്ഘാടനം-ചെയ്യാനായി-കേന്ദ്രസഹമന്ത്രിയും,-പിന്നെയാണ്-അറിയുന്നത്-സ്ഥാനാർഥി-ലക്ഷ്മിപ്രിയയ്ക്ക്-പെരുമ്പാവൂരിൽ-വോ‌ട്ടില്ല,-റോഡ്-ഷോ-ഭൂപതി-രാജു-ശ്രീനിവാസ-വർമയുടെ-പദയാത്രയായി-മാറി…

സ്ഥാനാർഥിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ, റോഡ് ഷോ ഉണ്ടായിരിക്കുന്നതല്ല!! സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി, റോഡ് ഷോയ്ക്ക് ഫ്ലക്സ്, കമാനങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വരെ സജ്ജമാക്കി, ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രിയും, പിന്നെയാണ് അറിയുന്നത് സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് പെരുമ്പാവൂരിൽ വോ‌ട്ടില്ല, റോഡ് ഷോ ഭൂപതി രാജു ശ്രീനിവാസ വർമയുടെ പദയാത്രയായി മാറി…

പെരുമ്പാവൂർ: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ...

Page 89 of 693 1 88 89 90 693

Recent Posts

Recent Comments

No comments to show.