Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പഴമയുടെ സ്വാദിൽ നാടൻ അവിയൽ! റെസിപ്പി ഇതാ..

by News Desk
March 18, 2026
in INDIA
പഴമയുടെ-സ്വാദിൽ-നാടൻ-അവിയൽ!-റെസിപ്പി-ഇതാ.

പഴമയുടെ സ്വാദിൽ നാടൻ അവിയൽ! റെസിപ്പി ഇതാ..

സദ്യയിലെ വിഭവങ്ങളിൽ രാജാവാണ് അവിയൽ. ചേന, പയർ, കായ, പടവലങ്ങ, മുരിങ്ങക്കായ, കാരറ്റ് തുടങ്ങിയ നാടൻ പച്ചക്കറികൾ ഒരേ നീളത്തിൽ അരിഞ്ഞതും, പുളിപ്പിനായി മാങ്ങയോ വാളൻപുളിയോ ചേർത്ത് പാകത്തിന് വെള്ളത്തിൽ വേവിച്ചെടുക്കുന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. പഴയമയുടെ രുചിയിൽ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ

വെള്ളരിക്കാ, പയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – അഞ്ച് എണ്ണം
തൈര് – ആവശ്യത്തിന്
വെളിച്ചെണ്ണ –രണ്ടു ടീസ്പൂണ്‍
ഉപ്പ് –ആവശ്യതിന്

അരപ്പിന് ആവശ്യമായത്

തിരുമ്മിയ തേങ്ങ – ഒരു കപ്പ്
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് –നാല് എണ്ണം
കറിവേപ്പില –ഒരു തണ്ട്
ചുമന്നുള്ളി – ആറല്ലി

Also Read: കാലത്തെ തോൽപ്പിച്ച വിസ്മയം! 1300 വർഷം, 52 തലമുറകൾ; ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹോട്ടൽ

തയ്യാറാക്കുന്ന വിധം

ആദ്യം എടുത്ത് വെച്ചിരിക്കുന്ന എല്ലാ കഷ്ണങ്ങളും മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. കഷ്ണങ്ങൾ മുക്കാൽ വേവ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത് ഇളക്കാം. ഇതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി അടച്ച് വെച്ച് വേവിക്കുക. തീ അണയ്ക്കാറാകുമ്പോൾ തൈര് ചേർത്ത് നന്നായി ഇളക്കി മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വയ്ക്കുക. രുചികരമായ അവിയൽ റെഡി.

The post പഴമയുടെ സ്വാദിൽ നാടൻ അവിയൽ! റെസിപ്പി ഇതാ.. appeared first on Express Kerala.

ShareSendTweet

Related Posts

പന്തലൊരുക്കി-കോൺഗ്രസ്,-ചരിത്രം-കുറിക്കാൻ-എൽഡിഎഫ്;-കേരളം-ആര്-ഭരിക്കും?-വിധി-അറിയാൻ-ഇനി-മണിക്കൂറുകൾ
INDIA

പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ

May 3, 2026
സഹ്യന്റെ-കണ്ണീർ!-തുമ്പികൾ-നൽകുന്ന-ആപൽസൂചന;-പുതിയ-പഠനത്തിലെ-ഞെട്ടിപ്പിക്കുന്ന-വിവരങ്ങൾ…
INDIA

സഹ്യന്റെ കണ്ണീർ! തുമ്പികൾ നൽകുന്ന ആപൽസൂചന; പുതിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

May 3, 2026
കേന്ദ്ര-സർവീസിൽ-സ്റ്റെനോഗ്രഫറാകാം;-പ്ലസ്-ടു-പാസായവർക്ക്-മാസം-60,000-രൂപ-വരെ-ശമ്പളം!
INDIA

കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!

May 3, 2026
മരണമെന്നത്-അവസാനമല്ല,-ഒരു-രൂപമാറ്റം-മാത്രം;-ശാസ്ത്രലോകം-വെളിപ്പെടുത്തുന്ന-അതിശയിപ്പിക്കുന്ന-സത്യങ്ങൾ
INDIA

മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ

May 3, 2026
ഓറഞ്ച്-ക്യാപ്പിനായി-പോരാട്ടം;-സഞ്ജു-സാംസൺ-ആദ്യ-പത്തിൽ
INDIA

ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ

May 2, 2026
ഭീഷണികൾക്കിടയിലും-പതറാതെ-ഇന്ത്യ;-എൽപിജി-സൂപ്പർടാങ്കർ-‘സർവ്വ്-ശക്തി’-ഹോർമുസ്-കടലിടുക്ക്-കടന്നു
INDIA

ഭീഷണികൾക്കിടയിലും പതറാതെ ഇന്ത്യ; എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’ ഹോർമുസ് കടലിടുക്ക് കടന്നു

May 2, 2026
Next Post
കോൺ​ഗ്രസ്-രണ്ടാം-ഘട്ട-സ്ഥാനാർഥി-പട്ടിക-വൈകും;-രാത്രിയും-തിരഞ്ഞെടുപ്പ്-സമിതി-യോഗം

കോൺ​ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക വൈകും; രാത്രിയും തിരഞ്ഞെടുപ്പ് സമിതി യോഗം

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-11-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

‘അന്ന്-പറഞ്ഞത്-ഇവിടെ-എ.സി-വേണ്ടെന്ന്,-എന്നാല്‍-ഇപ്പോള്‍-എന്തൊരു-ചൂടാണ്’-;-ബെംഗളൂരുവിലെ-താപനിലയെക്കുറിച്ച്-പൊരിഞ്ഞ-ചര്‍ച്ച

'അന്ന് പറഞ്ഞത് ഇവിടെ എ.സി വേണ്ടെന്ന്, എന്നാല്‍ ഇപ്പോള്‍ എന്തൊരു ചൂടാണ്' ; ബെംഗളൂരുവിലെ താപനിലയെക്കുറിച്ച് പൊരിഞ്ഞ ചര്‍ച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പെട്ടി തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി; ആകെ 823 സീറ്റുകൾ; വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി
  • പെട്രോൾ പമ്പുകളിൽ പലയിടത്തും ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?
  • ‘യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തവണ കോൺ​ഗ്രസിനാണ് വോട്ടുചെയ്തിരിക്കുന്നത്; വോട്ടർമാരുടെ ഈ രഹസ്യനീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ല‘- രാജ്മോഹൻ ഉണ്ണിത്താൻ
  • പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ
  • ജിജു സാറേ, നാളെ മെയ്‌ 4, കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത ശീലം, താങ്കൾ അധികാരിയായി പോയില്ലേ… കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം.. ഒന്നും മറന്നിട്ടില്ല സാറേ…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഭീഷണി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.