മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണം : കൊച്ചിയിലെ പുതുവത്സര പരിപാടികൾ റദ്ദാക്കി
കൊച്ചി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും...









