പി.കെ.കൃഷ്ണദാസിന്റെ ആവശ്യം അംഗീകരിച്ചു ; ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക തീവണ്ടി
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വേ ബോര്‍ഡ് പിഎസി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ശിവഗിരി തീര്‍ത്ഥാനത്തിന് പ്രത്യേക തീവണ്ടി...









