മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: മുനമ്പത്ത് തങ്ങള്‍ക്ക് വസ്തുക്കള്‍ ഒന്നും ഇല്ലെന്നും മേല്‍നോട്ട ചുമതലയാണുള്ളതെന്നും വഖഫ് ബോര്‍ഡിന്റെ വിവരാവകാശ രേഖ. വഖഫ് നിയമം നിലവില്‍ വന്നത് 1954ല്‍ ആണ്. ബോര്‍ഡ് വന്നത്...









