Monday, February 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ലൂഡോ കളിക്കുന്നതിനിടെ കരു വിഴുങ്ങി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

by News Desk
February 22, 2026
in INDIA
ലൂഡോ-കളിക്കുന്നതിനിടെ-കരു-വിഴുങ്ങി;-എട്ടുവയസുകാരിക്ക്-ദാരുണാന്ത്യം

ലൂഡോ കളിക്കുന്നതിനിടെ കരു വിഴുങ്ങി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

മംഗളൂരുവിൽ സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ കരുnവിഴുങ്ങിയ എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. മംഗളൂരു തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കാസർഗോഡ് മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടി – രാജേശ്വരി ദമ്പതികളുടെ മകൾ തനുഷ്ക (8) ആണ് മരിച്ചത്.

സ്കൂൾ അവധിയായതിനാൽ വീട്ടിലിരുന്ന് സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുകയായിരുന്നു തനുഷ്ക. കളി ചിരിക്കിടയിൽ അബദ്ധത്തിൽ ലൂഡോ കോയിൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ശ്വാസതടസ്സം അനുഭവപ്പെട്ട് കുട്ടി അവശയായി. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനുഷ്കയുടെ അമ്മ രാജേശ്വരി ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയാണ്. ജോലി ആവശ്യങ്ങൾക്കായി കുടുംബം കോല്യയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

The post ലൂഡോ കളിക്കുന്നതിനിടെ കരു വിഴുങ്ങി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം appeared first on Express Kerala.

ShareSendTweet

Related Posts

ആരോഗ്യരംഗത്തെ-വീഴ്ചകളിൽ-വിട്ടുവീഴ്ചയില്ല!-കർശന-നടപടി-എടുക്കും;-മുഖ്യമന്ത്രിയുടെ-മുന്നറിയിപ്പ്
INDIA

ആരോഗ്യരംഗത്തെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല! കർശന നടപടി എടുക്കും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

February 22, 2026
ഉള്ളിയിലെ-കറുത്ത-പാടുകൾ-നിസ്സാരമല്ല;-വില്ലൻ-ഈ-ഫംഗസ്!-ആരോഗ്യത്തിന്-ഭീഷണിയാകുന്നതിങ്ങനെ
INDIA

ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ

February 22, 2026
രാഹുൽ-മാറിനിൽക്കണം,-മമത-നയിക്കണം;-കോൺഗ്രസിനെ-ഞെട്ടിച്ച്-മണിശങ്കർ-അയ്യർ
INDIA

രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ

February 22, 2026
icmai-cma-ജൂൺ-2026!-പരീക്ഷാ-തീയതികൾ-പുറത്തിറങ്ങി
INDIA

ICMAI CMA ജൂൺ 2026! പരീക്ഷാ തീയതികൾ പുറത്തിറങ്ങി

February 22, 2026
കിഷ്ത്വാറിൽ-സൈനിക-നടപടി;-രണ്ട്-തീവ്രവാദികളെ-വധിച്ചു,-വൻ-ആയുധശേഖരം-പിടിച്ചെടുത്തു
INDIA

കിഷ്ത്വാറിൽ സൈനിക നടപടി; രണ്ട് തീവ്രവാദികളെ വധിച്ചു, വൻ ആയുധശേഖരം പിടിച്ചെടുത്തു

February 22, 2026
രുചിയല്ല,-ഇത്-ഇൻസ്റ്റാഗ്രാം-പൂരം!-ജെൻ-സി-പിള്ളേരുടെ-ഫേവറിറ്റ്-ലിസ്റ്റിലെ-ട്രെൻഡി-വിഭവങ്ങൾ
INDIA

രുചിയല്ല, ഇത് ഇൻസ്റ്റാഗ്രാം പൂരം! ജെൻ സി പിള്ളേരുടെ ഫേവറിറ്റ് ലിസ്റ്റിലെ ട്രെൻഡി വിഭവങ്ങൾ

February 22, 2026
Next Post
രാഹുൽ-മാറിനിൽക്കണം,-മമത-നയിക്കണം;-കോൺഗ്രസിനെ-ഞെട്ടിച്ച്-മണിശങ്കർ-അയ്യർ

രാഹുൽ മാറിനിൽക്കണം, മമത നയിക്കണം; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ

ഉള്ളിയിലെ-കറുത്ത-പാടുകൾ-നിസ്സാരമല്ല;-വില്ലൻ-ഈ-ഫംഗസ്!-ആരോഗ്യത്തിന്-ഭീഷണിയാകുന്നതിങ്ങനെ

ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ

ആരോഗ്യരംഗത്തെ-വീഴ്ചകളിൽ-വിട്ടുവീഴ്ചയില്ല!-കർശന-നടപടി-എടുക്കും;-മുഖ്യമന്ത്രിയുടെ-മുന്നറിയിപ്പ്

ആരോഗ്യരംഗത്തെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല! കർശന നടപടി എടുക്കും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാനെതിരെയുള്ള സൈനീക വിന്യാസം കൂടുതൽ കടുപ്പിച്ച് അമേരിക്ക; യുദ്ധവിമാനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്; എഫ്-16 ഫൈറ്റിങ് ഫാൽക്കണുകൾ,എഫ്-15ഇ സ്‌ട്രൈക്ക് ഈഗിളുകൾ, എഫ്-22 റാപ്റ്ററുകൾ എന്നിവ വിന്യസിക്കപ്പെട്ടു
  • ഒരു മണിക്കൂറിനുള്ളിൽ റഷ്യ വെടിവെച്ചിട്ടത് 11 യുക്രെയ്ൻ ഡ്രോണുകൾ!! മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടച്ചു, യുക്രൈൻ ഡ്രോൺ ആക്രമണം തുടർക്കഥയാക്കുകയാണ്- റഷ്യ… മറുപണി കൊടുത്ത് റഷ്യയും- യുക്രെയ്ൻ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യാപക ആക്രമണം
  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 23 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ആരോഗ്യരംഗത്തെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല! കർശന നടപടി എടുക്കും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
  • ഉള്ളിയിലെ കറുത്ത പാടുകൾ നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! ആരോഗ്യത്തിന് ഭീഷണിയാകുന്നതിങ്ങനെ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.