മന്‍മോഹന്‍ സിങിന്റെ വിയോഗം; ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല
കൊച്ചി: ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ്...









