സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ആദരിച്ചു. ലോക് ഭവനില്‍ എത്തിയ സഞ്ജുവിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച ഗവര്‍ണര്‍, കസവുമുണ്ടും ശ്രീ...









