മലയാള കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ യുഗപുരുഷന്‍: പി.എസ്. ശ്രീധരന്‍ പിള്ള
കോഴിക്കോട്: ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ആ ആള്‍ക്ക് തുല്യനായി മറ്റൊരാള്‍ ഇല്ലാതിരിക്കുമ്പോഴാണ് നാം അയാളെ യുഗപുരുഷനെന്ന് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മലയാള കലാ സാഹിത്യ സാമൂഹ്യ...