വനം നിയമഭേദഗതിയിൽ നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ : കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറെന്ന് മന്ത്രി
തിരുവനന്തപുരം: വനം നിയമഭേദഗതിയിൽ ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ വിമർശനവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദങ്ങൾ ഉയർത്തുന്നതെന്ന് വനംമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം...