Thursday, April 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.

by News Desk
July 31, 2025
in BAHRAIN
അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.

മനാമ: ആലപ്പുഴ വെണ്മണി സ്വദേശി മനു കെ രാജനാണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ബഹ്‌റൈനിലെ റാംസിസ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലേയ്ക്ക് പോയത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ കൂട്ടാനായി പോയ, മനു സഞ്ചരിച്ച ബൈക്ക് കഴിഞ്ഞ ദിവസം അപകടത്തിൽ പെടുകയായിരുന്നു. അതിഗുരുതര അവസ്ഥയിൽ പത്തനംതിട്ട പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട മനു ഇന്ന് വെളുപ്പിനെ ആണ് മരണപ്പെട്ടത്.

ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പി സംഘടയിൽ സജീവ അംഗമായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മറ്റി അഗതമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗം കൂടിയാണ് ഇദ്ദേഹം.

ShareSendTweet

Related Posts

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

April 5, 2026
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി
BAHRAIN

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

March 21, 2026
കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

March 18, 2026
Next Post
ഓവല്‍-യുദ്ധത്തിന്-ഭാരതം-ഇംഗ്ലണ്ട്,-അഞ്ചാം-ടെസ്റ്റ്-ഇന്ന്-മുതല്‍

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

അഞ്ചാം-ടെസ്റ്റില്‍-ബെന്‍-സ്റ്റോക്‌സ്-കളിക്കില്ല

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

മക്കാവു-ഓപ്പണ്‍:-ലക്ഷ്യ-സെന്‍,-ആയുഷ്,-തരുണ്‍,-ധ്രുവ്-തനിഷ-മുന്നോട്ട്

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, ആയുഷ്, തരുണ്‍, ധ്രുവ്-തനിഷ മുന്നോട്ട്

Recent Posts

  • ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം
  • “പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”; ശോഭയെ അയോഗ്യയാക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • രണ്ടുവള്ളത്തിലും കാലിടാനാകില്ല… വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ? രണ്ടിലൊന്ന് അമേരിക്ക തീരുമാനിക്കണം!! ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല, വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്- ഇറാൻ
  • ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണ, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ മറുപടി, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.