അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും തിരുപ്പിറവിയെ വരവേറ്റ് ലോകം, വത്തിക്കാനില്‍ 25 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന വിശുദ്ധ വാതില്‍ തുറന്നു
തിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തിരുവനന്തപുരം പട്ടം...