ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ രൂക്ഷമായ സൈബര്‍ ആക്രണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുസ്ഥലങ്ങളിലെ അനധികൃത ഫഌക്സ് ബോര്‍ഡുകളും കൊടി, തോരണങ്ങളും നീക്കണമെന്ന ജസ്റ്റിസ്...