തിരുവൈരാണിക്കുളത്ത് ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങള്‍ ഉമാമഹേശ്വര അനുഗ്രഹത്താല്‍ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള വര്‍ണാഭമായ തിരുവാഭരണ ഘോഷയാത്ര...








