അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച രാത്രിയും സമവായശ്രമം, വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തുന്നു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച രാത്രി വൈകിയും സമവായ നീക്കം. വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തുകയാണ്. ബിഷപ്പ് ഹൗസിലാണ് ചര്‍ച്ച. പൊലീസ്...









