News Desk

News Desk

തിരക്കഥാരചനയില്‍-എംടിയില്‍-നിന്നും-ലോഹിതദാസ്-കടമെടുത്തത്-ഈ-സങ്കേതമാണ്;-എംടി-തന്റെ-അക്ഷരങ്ങള്‍-എന്ന-സിനിമയില്‍-ഉപയോഗിച്ച-ഈ-ടെക്നിക്ക്

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

തിരുവനന്തപുരം: ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു...

പിഎ-അസീസ്-എന്‍ജിനീയറിംഗ്-കോളേജ്-ഉടമ-ഇ-എം-താഹയ്‌ക്ക്-അന്ത്യാഞ്ജലി

പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്‌ക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്‌ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്‍ശനത്തില്‍ മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച...

ഹണി-റോസിന്റെ-പരാതി;-ഹൈക്കോടതിയില്‍-മുന്‍കൂര്‍-ജാമ്യ-അപേക്ഷയുമായി-രാഹുല്‍-ഈശ്വര്‍,-നീക്കം-പൊലീസ്-കസ്റ്റഡിയിലെടുക്കുമെന്ന-സൂചനയ്‌ക്കിടെ

ഹണി റോസിന്റെ പരാതി; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി രാഹുല്‍ ഈശ്വര്‍, നീക്കം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയ്‌ക്കിടെ

കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും....

മലപ്പുറത്ത്-മാനസിക-വെല്ലുവിളി-നേരിടുന്ന-36-കാരിയെ-ബലാല്‍സംഗത്തിന്-ഇരയാക്കിയെന്ന്-പരാതി,-15-പവന്‍-സ്വര്‍ണവും-കവര്‍ന്നു

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി, 15 പവന്‍ സ്വര്‍ണവും കവര്‍ന്നു

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി.യുവതിയുടെ 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്നും പരാതിയുണ്ട്. അരീക്കോടാണ് സംഭവം. അയല്‍വാസിയും അകന്ന ബന്ധുക്കളുമുള്‍പ്പെടെ എട്ടു...

ലൈം​ഗികാതിക്രമത്തിന്-ശ്രമമെന്ന-എട്ടു-വിദ്യാർത്ഥിനികളുടെ-പരാതിയിൽ-കൊല്ലത്ത്-ബസ്-ഡ്രൈവറും-ക്ലീനറും-പിടിയിൽ
മ​ഞ്ഞും-ക​ട​ലും-മ​രു​ഭൂ​മി​യും;-സ​ഞ്ചാ​രി​ക​ൾ​ക്ക്-പ​റു​ദീ​സ​ക്കാ​ലം

മ​ഞ്ഞും ക​ട​ലും മ​രു​ഭൂ​മി​യും; സ​ഞ്ചാ​രി​ക​ൾ​ക്ക് പ​റു​ദീ​സ​ക്കാ​ലം

ദോ​ഹ: സ്വ​ർ​ണ​നി​റ​ത്തി​ൽ മ​ണ​ൽ​ത​രി​ക​ളും നീ​ല​നി​റ​ത്തി​ൽ ക​ട​ലും സം​ഗ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന് ഖ​ത്ത​റി​ലാ​ണ്, സീ​ലൈ​ൻ ബീ​ച്ച്. അ​ധി​ക പേ​രും സീ​ലൈ​നി​ലെ​ത്തി കു​റ​ച്ചു നേ​രം ചെ​ല​വ​ഴി​ച്ച് ദോ​ഹ​യി​ലേ​ക്ക് ത​ന്നെ...

സുഗത-സ്മരണകളുണര്‍ത്തി-ആറന്മുള-പൈതൃകഭൂമിയിലൂടെ-പൈതൃക-നടത്തം

സുഗത സ്മരണകളുണര്‍ത്തി ആറന്മുള പൈതൃകഭൂമിയിലൂടെ പൈതൃക നടത്തം

കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും...

സംസ്ഥാനത്തെ-എല്ലാ-പെട്രോള്‍-പമ്പുകളും-നാളെ-രാവിലെ-ആറു-മുതല്‍-ഉച്ചയ്‌ക്ക്-12-വരെ-അടച്ചിടും

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാളെ രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക് 12 വരെ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്‌ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ്...

തിരുവനന്തപുരത്ത്-ലോഡ്ജിൽ-യുവാവും-യുവതിയും-മരിച്ച-നിലയിൽ

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ

തിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ  കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ മുറിയിൽ...

Page 478 of 600 1 477 478 479 600

Recent Posts

Recent Comments

No comments to show.