‘ചൈന തായ്വാൻ കൈയ്യേറിയാൽ അതവിടെ കൊണ്ടവസാനിക്കില്ല,ജപ്പാനും ഫിലിപ്പീൻസും ഇന്ത്യയുമെല്ലാം അവരുടെ അടുത്ത ലക്ഷ്യങ്ങളാകും; കരുതിയിരിക്കണം’ തായ്‌വാൻ പ്രസിഡന്റ് ; അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി ഇന്ത്യയെ ആഭ്യന്തരമായി തകർക്കുകയോ പാകിസ്താനുമായി ചേർന്ന് സമ്മർദ്ദത്തിലാക്കുകയോ ചെയ്യും’
തായ്‌പെയി: ചൈന തായ്‌വാൻ പിടിച്ചെടുത്താൽ അവരുടെ സാമ്രാജ്യ വിപുലീകരണ മോഹങ്ങൾ അവിടെ അവസാനിക്കില്ലെന്നും ജപ്പാനും ഫിലിപ്പീൻസും ചൈനയുടെ അടുത്ത ലക്ഷ്യങ്ങളാകുമെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ. തായ്വാന്റെ...









